Sunday, April 20, 2025

U A E

Abu DhabiTop Stories

അബുദാബിയിൽ ജനത്തിരക്കേറിയ മേഖലകളിൽ വീടുകളിൽ കയറി സൗജന്യ കോവിഡ് ടെസ്റ്റ് തുടങ്ങി

അബുദാബി: പുതിയ കോവിഡ് ടെസ്റ്റ് ക്യാമ്പയിൻ ഭാഗമായി അബുദാബിയിലെ മുൻ നിര ആരോഗ്യപ്രവർത്തകർ രാജ്യത്തെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ വീടുകളിൽ ചെന്ന് സൗജന്യമായി ടെസ്റ്റുകൾ നടത്തുന്നു. അബുദാബി പോലീസിന്റെയും

Read More
DubaiTop Stories

ദുബൈ പോലീസിന് റോസാപ്പൂക്കളുമായി വിദ്യാർഥിനി

ദുബൈ: കോവി ഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിര സേവനങ്ങളിൽ വ്യാപൃതരായ പോലീസ് ഉദ്യോഗസ്ഥർക്ക് നന്ദി സൂചകമായി റോസാപ്പൂക്കൾ സമ്മാനിച്ച് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ശ്രദ്ധേയയായി. അപർണ സായ്

Read More
DubaiTop Stories

ദുബൈയിൽ ഉൽഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ കടയടപ്പിച്ച് അധികൃതർ

ദുബൈ: ഉൽഘാടന ദിവസം തന്നെ കോവിഡ്‌ പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ ദുബൈയിൽ അൽത്തുവാർ മേഖലയിൽ അധികൃതർ ഒരു ഷോപ്പ് കൂടി അടപ്പിച്ചു. ഉദ്ഘാടനത്തിന് വന്ന ജനങ്ങൾ

Read More
KuwaitTop StoriesU A E

ദുബൈ വഴി കുവൈത്തിലേക്ക് പുറപ്പെട്ട് കുടുങ്ങി നൂറുകണക്കിനു മലയാളികൾ

ദുബൈ: കുവൈത്തിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനികൾ ടിക്കറ്റ് തുക കുത്തനെ വർധിപ്പിച്ചതോടെ കുവൈത്തിലേക്ക് പുറപ്പെട്ട നൂറുകണക്കിന് മലയാളികൾ ദുബൈയിൽ കുടുങ്ങി കിടക്കുന്നു. 500 ദിർഹത്തിന് താഴെയുള്ള ടിക്കറ്റിന്

Read More
DubaiTop Stories

നഷ്ടപ്പെട്ട കുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ മാതാവിലേൽപ്പിച്ച് പോലീസ്

ദുബൈ: കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്ന് പരാതി നൽകി കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് തന്നെ നാലു വയസ്സുകാരൻ ബാലനെ മാതാവിലേൽപിച്ച് ദുബൈ പോലീസ്. മിർദിഫ് ഭാഗത്ത് റോഡിലൂടെ നടന്നുപോകുന്ന

Read More
Abu DhabiTop Stories

അബൂദാബിയിൽ വാഹനത്തിന്റെ നമ്പർ വ്യക്തമല്ലെങ്കിൽ 400 ദിർഹം പിഴ

അബൂദാബി: വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണുന്നതിന് തടസ്സമാകുന്ന രൂപത്തിൽ തടസ്സങ്ങൾ ഉള്ളതായി പിടിക്കപ്പെട്ടാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് അബൂദാബി പോലീസ് അറിയിച്ചു. ട്വിറ്ററിലാണ് കാറിന്

Read More
GCCTop StoriesU A E

സ്റ്റണ്ട് വീഡിയോ വൈറലായി; പക്ഷേ താരങ്ങൾക്കായി പോലീസ് വല വിരിച്ചു കഴിഞ്ഞു

ഉമ്മുൽ ഖുവൈൻ: കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ സ്റ്റണ്ട് ബൈക്ക് റൈഡിങ് നടത്തുന്ന ടീമിനായി ഉമ്മുൽ ഖുവൈൻ പോലീസ് വലവിരിച്ചു കഴിഞ്ഞു. വീഡിയോയിൽ ബൈക്കിന്റെ മുൻഭാഗം

Read More
SharjahTop Stories

45 വർഷത്തെ ഡ്രൈവിങ്ങിനിടെ ഒരിക്കൽ പോലും നിയമലംഘനമില്ല; ഷാർജ പോലീസിന്റെ ആദരം

ഷാർജ: ലോക വയോജന ദിനത്തോടനുബന്ധിച്ച് ഡ്രൈവിംഗ് മേഖലയിൽ മാതൃകയായ 9 സീനിയർ പൗരൻമാരെ ഷാർജ പോലീസ് ആദരിച്ചു. 1975 ൽ ലൈസൻസ് എടുത്തത് മുതൽ ഇതുവരെയുള്ള 45

Read More
Abu DhabiTop Stories

രജിസ്ട്രേഷൻ പുതുക്കാൻ പോയ രണ്ട് ഡ്രൈവർമാർക്ക് കിട്ടിയത് 2.6 മില്യൺ ദിർഹം പിഴ

അബൂദാബി: കഴിഞ്ഞ ദിവസം അബൂദാബി പോലീസ് പിടിച്ചെടുത്ത രണ്ട് വാഹനങ്ങൾക്ക് 1.4 മില്യൺ, 1.2 മില്യൺ വീതം ദിർഹമുകൾ പിഴ ഈടാക്കിയതായി പോലീസ് അറിയിച്ചു. അബുദാബിയിലെ വിവിധ

Read More
Abu DhabiTop Stories

അവിഹിത ബന്ധം; യുഎഇയിൽ യുവതിക്കും യുവാവിനും 100 ചാട്ടവാറടി വീതം ശിക്ഷ

അബൂദാബി: വിവാഹിതരല്ലാത്ത യുവതിയും യുവാവും തമ്മിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനാൽ യുഎഇ ഉന്നത കോടതി രണ്ടുപേർക്കും 100 ചാട്ടവാറടി വീതം നൽകാനും യുവാവിനെ ഒരു വർഷം ജയിലിലടക്കാനും വിധിച്ചു.

Read More