യുഎഇയിലെ ഏഴ് എമിറേറ്റ്കളെ സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ ലൈൻ വരുന്നു
യുഎഇയിലെ ഏഴ് എമിറേറ്റുകളെയും സൗദിയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽവേ പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കും. ഇത്തിഹാദ് റെയിൽവേ എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുക. 1200 കിലോമീറ്റർ
Read More