ഹുദാ, വിളിക്കാൻ വൈകിയതിൽ ക്ഷമിക്കണം, എന്റെ കാറൊന്നു നന്നാക്കണം; ആദ്യ വനിതാ മെക്കാനിക്കിന്റെ കണ്ണ് നിറച്ചും സന്തോഷിപ്പിച്ചും ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഫോൺ കാൾ
അബുദാബി: ഹുദ അല്‍ മത്രൂഷിയെന്ന ആദ്യ യുഎ ഇ വനിതാ കാര്‍ മെക്കാനിക്കിന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷമായിരുന്നു അത്. ആദ്യ വനിതാ ഇമാറാത്തി മെക്കാനിക്കെന്ന നിലയിൽ ശ്രദ്ധ
Read More