Friday, March 6, 2026

U A E

Top StoriesU A E

പ്രധാനമന്ത്രി അബുദാബിയിൽ; നേരിട്ട് സ്വീകരിക്കാനെത്തി ശൈഖ് മുഹമ്മദ്‌ ബിൻ സായിദ്

പ്രധാനമന്ത്രി നരേന്ദ്രമോഡി ഔദ്യോഗിക സന്ദർശനാർഥം  യു എ ഇ തലസ്ഥാനമായ അബുദാബിയിലെത്തി. പ്രധാനമന്ത്രിയെ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്‌ ബിൻ സായിദ് നേരിട്ട് എയർപോർട്ടിലെത്തി

Read More
Top StoriesU A E

നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് വിമാനത്തിൽ വെച്ച് മരിച്ച സംഭവം ഏറെ വേദനാജനകമായി

ദുബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലപ്പുറം സ്വദേശിയായ യുവാവ് വിമാനത്തിൽ വെച്ച് മരിച്ച സംഭവം ഏറെ വേദനാജനകമായി മാറി. മലപ്പുറം മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസൽ (40)

Read More
GCCTop StoriesU A E

ഗൾഫിൽ ആദ്യ കുരങ്ങ് പനി സ്ഥിരീകരിച്ചു

ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെസ്റ്റ് ആഫ്രിക്കയിൽ നിന്നെത്തിയ ഒരു സ്ത്രീയിലാണു രോഗം കണ്ടെത്തിയത്. 29 കാരിയായ യുവതിയെ

Read More
Top StoriesU A E

അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 2 മരണം, നിരവധി പേർക്ക് പരിക്ക്

അബുദാബിയിൽ തിങ്കളാഴ്ച ഒരു റെസ്റ്റോറന്റിൽ ഉണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിൽ രണ്ട് പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക കണക്കുകൾ പ്രകാരം 64 പേർക്ക്

Read More
DubaiTop Stories

ദുബൈയിൽ തിങ്കളാഴ്ച വരെ പാർക്കിംഗ്  സൗജന്യം

ദുബൈയിൽ തിങ്കളാഴ്ച വരെ പബ്ലിക് പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശൈഖ് ഖലീഫ ബിൻ സായിദിന്റെ മരണാനന്തര അനുശോചനത്തോടനുബന്ധിച്ചാണ് പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുള്ളത്. മെയ് 17 ചൊവ്വ

Read More
Saudi ArabiaTop StoriesU A E

ശൈഖ് ഖലീഫക്ക് അന്ത്യ യാത്ര നൽകി യു എ ഇ; മക്കയിലും മദീനയിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കുന്ന വീഡിയോ കാണാം

അന്തരിച്ച പ്രസിഡന്റ് ശൈഖ് ഖലീഫക്ക് യു എ ഇ അന്ത്യ യാത്ര നൽകി. ഇന്ന് മഗ്‌രിബ് നമസ്ക്കാര ശേഷമായിരുന്നു ജനാസ നമസ്ക്കാരം നടന്നത്. മസ്ജിദ് ശൈഖ് സ്വുൽതാൻ

Read More
Saudi ArabiaTop StoriesU A E

ശൈഖ് ഖലീഫയുടെ മേൽ ഇരു ഹറമുകളിലും മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കാൻ സൽമാൻ രജാവിന്റെ ഉത്തരവ്

ഇന്ന് അന്തരിച്ച യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദിന്റെ മേൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഇന്ന് ഇശാ നമസ്ക്കാര ശേഷം മയ്യിത്ത് നമസ്ക്കാരം

Read More
SharjahTop Stories

ദുർഗാദാസിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയ റിപ്പോർട്ട് ട്വീറ്റ് ചെയ്ത് ഷാർജ രാജകുമാരി

മലയാളം മിഷൻ ഖത്തർ ചാപ്​റ്റർ കോഓഡിനേറ്ററായിരുന്ന ദുർഗാദാസ്​ ശിശുപാലനനെ ഖത്തറിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ വാർത്ത ട്വീറ്റ് ചെയ്ത ഹിന്ദ്  ബിൻത് ഫൈസൽ ഖാസിമി.

Read More
Top StoriesU A E

കഴിഞ്ഞ ദിവസത്തെ മാസപ്പിറവിയുടെ ദൃശ്യം പുറത്ത് വിട്ട് അന്താരാഷ്ട്ര വാന നിരീക്ഷണ കേന്ദ്രം

ഞായറാഴ്ച സൂര്യാസ്തമയ ശേഷമുള്ള ശവ്വാൽ ചന്ദ്രപ്പിറവിയുടെ ദൃശ്യം അന്താരാഷ്ട്ര വാനനിരിക്ഷണ കേന്ദ്രം പുറത്ത് വിട്ടു. അന്താരാഷ്ട്ര വാനനിരീക്ഷണ കേന്ദ്രത്തിന്റെ അബുദാബിയിലെ ആസ്റ്റ്രോണമിക്കൽ സീൽ ഒബ്സർവേറ്ററിയിൽ നിന്നാണ് ചന്ദ്രപ്പിറവി

Read More