Thursday, March 12, 2026

U A E

Top StoriesU A E

യു എ ഇ യിൽ പുതിയ ബാങ്ക് തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശം

യു എ ഇയിലെ പുതിയ ബാങ്ക് തട്ടിപ്പിനെതിരെ പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. എ റ്റി എം കാർഡ് അപ്ഡേഷൻ ചെയ്യാത്തതിനാൽ ബ്ളോക്കാകുമെന്നും അതൊഴിവാക്കാൻ അവർ

Read More
Top StoriesU A E

അബുദാബി ടിവി കാമറാമാൻ യമനിൽ കൊല്ലപ്പെട്ടു

അബുദാബി ടിവി കാമറാമാൻ സിയാദ് അൽ ശറബി യമനിൽ ഹൂത്തി അക്രമണത്തിൽ കൊല്ലപ്പെട്ടു. അൽ മൊഖയിലെ ഒരു തിരക്കേറിയ മാർക്കറ്റിൽ നടന്ന ബോംബ് സ്‌ഫോടനത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

Read More
FootballSportsTop StoriesU A E

ഏഷ്യൻ കപ്പ് സെമി ഫൈനൽ ; യു എ ഇയിൽ സ്കൂൾ പ്രവൃത്തി സമയം ചുരുക്കി

അബുദാബി: ഏഷ്യൻ കപ്പ് സെമി ഫൈനൽ മത്സരത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഖത്തര്‍-യുഎഇ മത്സരം വീക്ഷിക്കുന്നതിനായി യുഎഇ അധികൃതര്‍ സ്കൂളുകളുടെ പ്രവൃത്തി സമയം ചുരുക്കി. സ്കൂള്‍ പ്രവൃത്തി സമയത്തില്‍

Read More
Top StoriesU A E

മസാജിനു പോയ വിദേശിയെ കെട്ടിയിട്ട് പണം കവർന്ന വനിതകൾക്ക് തടവ് ശിക്ഷ

ദുബായ്: മസാജിനെന്ന പേരില്‍ നേപ്പാളി പൗരനെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച് വൻ തുക കവര്‍ന്ന കേസില്‍ നാല് സ്ത്രീകള്‍ക്ക് ദുബായ് കോടതി ആറ് മാസം തടവ് ശിക്ഷ

Read More
Top StoriesU A E

യു എ ഇയിൽ സ്പോൺസറുടെ അനുമതി കൂടാതെ പുതിയ വർക്ക് പെർമിറ്റ് ലഭിക്കുന്ന സന്ദർഭങ്ങൾ അറിയാം

യു എ ഇയിൽ സ്പോൺസറുടെ അനുമതി കൂടാതെ ഒരു തൊഴിലാളിക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്ന അവസരങ്ങൾ നിരവധിയാണു. ശംബളം 60 ദിവസത്തിലധികം വൈകിയാൽ സ്പോൺസറുടെ അനുമതിയില്ലാതെ

Read More
Top StoriesU A E

ദുരിതങ്ങൾക്ക് അന്ത്യം; 7 മാസമായി മുടങ്ങിയ ശമ്പളം ലഭിച്ചു തുടങ്ങി

അബൂദാബിയിലെ മുസഫയിലെ ലേബർ ക്യാംബിൽ സ്ഥാപനമുടമകൾ മുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ 7 മാസമായി ശംബളം ലഭിക്കാതിരുന്ന തൊഴിലാളികളുടെ കുടിശ്ശികകൾ കിട്ടിത്തുടങ്ങി. 70 മലയാളികളുൾപ്പടെ 400 കാറ്ററിംഗ് സർവീസ് കംബനി

Read More
Top StoriesU A E

ദുബൈയിൽ കുറ്റവാളികൾക്ക് സ്കൈപ്പ് വഴി കോടതി വിചാരണകളിൽ പങ്കെടുക്കാൻ അവസരം

ക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്ക് ജയിലിലെ റിമോട്ട് ട്രയൽ റൂമിലിരുന്ന് കൊണ്ട് സ്കൈപ്പ് വഴി കോടതി വിചാരണകളിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി. പുതിയ സാങ്കേതിക വിദ്യകൾ ജുഡീഷ്യറിയിൽ കൂടി

Read More
Top StoriesU A E

ദുബൈ എയർപോർട്ടിൽ വാടക കുടിശ്ശിക അടച്ച് യാത്രാ വിലക്ക് നീക്കാം

പാർപ്പിട വാടക അടക്കാത്തത് മൂലം യാത്രാ വിലക്ക് നേരിടുന്നവർക്ക് ഇപ്പോൾ ദുബൈ എയർപോർട്ടിൽ വാടക കുടിശ്ശിക അടച്ചാൽ രാജ്യത്തിനു പുറത്തേക്ക് പോകൻ സാധിക്കും. എയർപോർട്ടിൽ ഇത്തരക്കാർക്ക് തുക

Read More
Top StoriesU A E

സിറിയക്ക് യു എ ഇ 3.59 ബില്ല്യൻ ദിർഹമിൻ്റെ സഹായം നൽകി

സിറിയക്കുള്ള യു എ ഇ യുടെ സഹായം 3.59 ബില്ല്യൻ ദിർഹമായിട്ടുണ്ടെന്ന് റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലങ്ങൾക്കുള്ളിലാണു ഇത്രയും സഹായം ചെയ്തത്. 94.5 ശതമാനവും

Read More
Top StoriesU A E

ഷാർജയിൽ ഫ്ളാറ്റുകളിൽ വൈദ്യുതി നിരക്ക് കുറയും

ഷാർജയിൽ പ്രവാസികളടക്കമുള്ളവർക്ക് വലിയ ആശ്വാസമായിക്കൊണ്ട് വൈദ്യുതി നിരക്ക് കുറക്കാൻ ഭരണാധികാരി സുൽത്താൻ അൽ ഖാസിമിയുടെ നിർദ്ദേശം. ഷാർജ ഭരണാധികാരിയുടെ സഹിഷ്ണുതാ വർഷത്തിലെ സമ്മാനമായി വിശേഷിപ്പിക്കപ്പെട്ട പ്രസ്തുത നിർദ്ദേശം

Read More