തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ദുബൈയിൽ കുറ്റവാളികൾക്ക് സ്കൈപ്പ് വഴി കോടതി വിചാരണകളിൽ പങ്കെടുക്കാൻ അവസരം

ക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്ക് ജയിലിലെ റിമോട്ട് ട്രയൽ റൂമിലിരുന്ന് കൊണ്ട് സ്കൈപ്പ് വഴി കോടതി വിചാരണകളിൽ പങ്കെടുക്കാൻ അവസരം ഒരുങ്ങി.

പുതിയ സാങ്കേതിക വിദ്യകൾ ജുഡീഷ്യറിയിൽ കൂടി ബാധകമാക്കുന്നതിനു പുറമേ വിചാരണ നടപടികൾ വേഗത്തിലാക്കാനും സാധിക്കും.

വിചാരണക്ക് പുറമെ പ്രൊസിക്യൂട്ടർക്ക് അന്വേഷണങ്ങൾകും ജയിലിലെ വീഡിയോ കോൺഫറൻസ് വഴി സാധിക്കും

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്