ഗാസയിൽ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെസ്റ്റ്ബാങ്കിൽ പണിമുടക്കിനാഹ്വാനം
ആയിരക്കണക്കിന് സാധാരണക്കാർ ചികിത്സയും നിരന്തര ആക്രമണങ്ങളിൽ നിന്ന് അഭയവും തേടുന്ന ഗാസ സിറ്റിയിലെ അൽ-അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനെ തുടർന്ന് ഫലസ്തീൻ അതോറിറ്റി (പിഎ)
Read More