ഇസ്രായേൽ ബോംബാക്രമണങ്ങൾക്കിടയിൽ രണ്ടാമത്തെ സഹായ സംഘം ഗാസയിലേക്ക് പ്രവേശിച്ചു
ഗാസയിലേക്ക് ഇസ്രായേൽ നിർത്താതെയുള്ള ബോംബാക്രമണം തുടരുന്നതിനിടെ ഈജിപ്തിൽ നിന്ന് രണ്ടാമത്തെ മാനുഷിക സഹായ വാഹന വ്യൂഹം മുനമ്പിലേക്ക് കടന്നു, 20 ട്രക്കുകൾ അടങ്ങുന്ന ആദ്യ വാഹനവ്യൂഹം പ്രദേശത്തേക്ക്
Read More