വെള്ളിയാഴ്‌ച, ഏപ്രിൽ 24, 2026

World

Top StoriesWorld

ഹമാസ് മിസൈലാക്രമണം; ടെൽ അവീവ് എയർപോർട്ട് അടച്ചതായി റിപ്പോർട്ട്

ഗാസയിൽ നിന്ന് ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് ഇസ്രായേൽ അധികൃതർ ടെൽ അവീവിലെ ബെൻ ഗുറിയോൺ വിമാനത്താവളം അടച്ചതായി മീഡീയകൾ വെളിപ്പെടുത്തി. ബെൻ ഗുറിയോൺ വിമാനത്താവളം ലക്ഷ്യമാക്കി

Read More
Top StoriesWorld

ഇസ്രായേൽ അക്രമണത്തിൽ മരിച്ച ഫലസ്തീനികളുടെ എണ്ണം 1000 കടന്നു

ഇസ്രായേൽ ഗാസ മുനമ്പിൽ നടത്തുന്ന അക്രമണത്തിൽ ഇത് വരെ 1055 പേർ മരിച്ചതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 5184 ആയി ഉയർന്നിട്ടുണ്ട്.

Read More
Top StoriesWorld

ഗാസയിലെ ഹോസ്പിറ്റലുകൾ നിറഞ്ഞ് കവിഞ്ഞു; റഫഹ് ഏരിയയിലും ബോംബിംഗ്

ഗാസ മുനമ്പിലേക്ക് ഇസ്രായേൽ നടത്തുന്ന കനത്ത ബോംബാക്രമണങ്ങളിൽ പരിക്കേറ്റവരെക്കൊണ്ട് ഹോസ്പിറ്റലുകൾ നിറഞ്ഞ് കവിഞ്ഞു. ഗാസ ഈജിപ്ത് അതിർത്തിയിലെ റഫഹ് ഏരിയയിലും ബോംബാക്രമണമുണ്ടായി. ഗാസ സ്ട്രിപ്പിലെ മെഡിക്കൽ സൗകര്യങ്ങൾ

Read More
Saudi ArabiaTop StoriesWorld

ഗാസയിലെ സംഘർഷം രൂക്ഷമാക്കുന്നത് സംബന്ധിച്ച് ഒ ഐ സിയുടെ അടിയന്തര മന്ത്രിതല യോഗം വിളിക്കണമെന്ന് സൗദി അറേബ്യ

ഗാസയിലെ സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷന്റെ (ഒഐസി) അടിയന്തര മന്ത്രിതല യോഗത്തിന് സൗദി അറേബ്യ ചൊവ്വാഴ്ച ആഹ്വാനം ചെയ്തു. അതേ സമയം ഇസ്രായേൽ

Read More
Top StoriesWorld

സാധാരണക്കാരെ ലക്ഷ്യമാക്കി ഇസ്രായേൽ അക്രമം നടത്തിയാൽ ബന്ദിയെ കൊല്ലുമെന്ന് ഹമാസ്

ഗാസയിലെ സിവിലിയൻ വീടുകളിൽ ഇസ്രായേൽ പുതിയ ബോംബാക്രമണം നടത്തിയാൽ പകരമായി ഒരു ബന്ദിയെ മുന്നറിയിപ്പില്ലാതെ വധിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ ഓഡിയോയിൽ ഹമാസിന്റെ സായുധ

Read More
Top StoriesWorld

യുദ്ധം പ്രഖ്യാപിച്ച് ഇസ്രായേൽ; ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പേര് കേട്ട ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ

ഹമാസ് ആയിരക്കണക്കിന് റോക്കറ്റുകളുടെ അകമ്പടിയോടെ നടത്തിയ പെട്ടെന്നുള്ള ആക്രമണത്തിൽ അമ്പരന്ന് ഇസ്രായേൽ. നിരവധിയാളുകൾ കൊല്ലപ്പെടുകയും തട്ടിക്കൊണ്ട് പോകപ്പെടുകയും ചെയ്തതോടെ ഹമാസുമായി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുദ്ധം പ്രഖ്യാപിച്ചു.

Read More
Top StoriesWorld

ലിബിയൻ വെള്ളപ്പൊക്കത്തിൽ എല്ലാം തുടച്ച് മാറ്റപ്പെട്ടിട്ടും ഒരു വീട് മാത്രം യാതൊരു കേട് പാടും കൂടാതെ നില നിന്നത് അത്ഭുതമാകുന്നു

ഡാനിയൽ ചുഴലിക്കാറ്റ് എല്ലാം തകർത്ത ലിബിയയിലെ ഡെർണയിൽ തകരാതെ ഉറച്ചുനിൽക്കുന്ന ഒരു വീടിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ചുറ്റുമുള്ള വീടുകളടക്കമുള്ള നിരവധി കെട്ടിടങ്ങൾ പൂർണ്ണമായും

Read More
World

സുഡാനിൽ വിവാഹപ്പാർട്ടിക്കിടെ സ്ത്രീകൾ തമ്മിൽ പൊരിഞ്ഞ തല്ല്; വീഡിയോ

സുഡാനിലെ ഒരു വിവാഹ പാർട്ടിയിൽ നിരവധി സ്ത്രീകൾ തമ്മിൽ അടികൂടുന്ന ഒരു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായി. ചടങ്ങിനിടെ ഡൈനിംഗ് ഹാളിനുള്ളിൽ വെച്ചായിരുന്നു സ്ത്രീകൾ തമ്മിൽ

Read More
Top StoriesWorld

ലിബിയയിൽ മരണ സംഖ്യ ഉയരുന്നു; ഇത് വരെ 3,900 പേരെ മറവ് ചെയ്തതായി റിപ്പോർട്ട്

ലിബിയൻ നഗരമായ ഡെർനയിൽ ഡാനിയൽ ചുഴലിക്കാറ്റ് മൂലം ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. ഇത് വരെ കണ്ടെത്തി മറവ് ചെയ്ത മൃതദേഹങ്ങളുടെ എണ്ണം 3,900 ലെത്തിയതായി

Read More
Top StoriesWorld

നഴ്സുമാര്‍ക്ക് യു കെയിലേക്ക് അവസരങ്ങൾ

യു.കെ (യുണൈറ്റഡ് കിംങ്ഡം) യിലെ വിവിധ എന്‍.എച്ച്.എസ്സ് (NHS) ട്രസ്റ്റുകളിലേയ്ക്ക് നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ഡ്രൈവ്. 2023 ഒക്ടോബറില്‍ കൊച്ചിയിലും മംഗളൂരുവിലുമായി നടക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക്

Read More