Tuesday, September 24, 2024
KuwaitTop Stories

ഗൾഫിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തികൾക്ക്

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തി കുടുംബങ്ങൾക്കെന്ന് റിപ്പോർട്ട്. മാക് കിൻസി & കംബനി നടത്തിയ പഠനത്തിലാണു ഈ വെളിപ്പെടുത്തൽ.

പ്രതിമാസം ഒരു കുവൈത്തി കുടുംബത്തിൻ്റെ നീക്കിയിരുപ്പ് തുക 279 ദീനാറാണ് . 3351 ദിനാറാണു ഒരു കുടുംബത്തിൻ്റെ ശരാശരി വരുമാനമെങ്കിൽ ചെലവ് 3072 റിയാലാണു.

1226 കുടുംബങ്ങളിൽ നടത്തിയ സർവ്വേയുടെ ഫലമാണു മാക് കിൻസി & കംബനി പുറത്ത് വിട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്