ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

പിതാവിനെ കണ്ടെത്തുന്നവർക്ക് ഒരു ലക്ഷം റിയാൽ സമ്മാനം ഓഫർ ചെയ്ത് സൗദി കുടുംബം

കാണാതായ തങ്ങളുടെ പിതാവിനെ കണ്ടെത്തുന്നവർക്ക് വൻ തുക പാരിതോഷികം ഓഫർ ചെയ്ത് സൗദി കുടുംബം .

കാണാതായ സാലിം ആൽ ജരീബുൽ യാമി

കഴിഞ്ഞ ഒരാഴ്ചയായി ദമാമിൽ നിന്ന് കാണാതായ സാലിം ആൽ ജരീബുൽ യാമി എന്ന സൗദി പൗരനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണു മക്കൾ ഒരു ലക്ഷം റിയാൽ സമ്മാനം ഓഫർ ചെയ്തിട്ടുള്ളത്

75 വയസ്സായ തങ്ങളുടെ പിതാവ് അൾഷിമേഴ്സ് അടക്കമുള്ള നിരവധി രോഗങ്ങൾക്ക് അടിമയാണെന്നും കാണാതായ അന്ന് മുതൽ പിതാവിനെ തിരയൽ ആരംഭിച്ചെങ്കിലും ഇത് വരെ ഫലമുണ്ടായില്ലെന്നും മകൻ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്