ഒമാനിൽ 48 പേർക്ക് ഡെങ്കിപ്പനി; ജാഗ്രത നിർദ്ദേശം
മസ്കറ്റ്: ഒമാനില്‍ സീബ് മേഖലയിൽ 48 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജ്ജിതമാക്കി.
33 ഡെങ്കി കേസുകൾ കഴിഞ്ഞ വര്‍ഷം അവസാനം വരെ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒമാനില്‍ രോഗങ്ങള്‍ പരത്തുന്ന കൊതുകുകളെ കണ്ടെത്തിയതിനാൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ എംബസി തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
