അത്തറുകളിൽ കാലാവധിയിൽ മാറ്റം വരുത്തി വില്പന; ഖോബാറിൽ റെയ്ഡ്
അത്തറുകളിലെ ഡേറ്റുകളിൽ കൃത്രിമം കാണിച്ച് വില്പന നടത്തുന്ന സംഘത്തിൻ്റെ വെയർ ഹൗസ് വാണിജ്യ മന്ത്രാലയം റെയ്ഡ് ചെയ്തു.
കാലാവധി കഴിഞ്ഞ അത്തർ കുപ്പികളിൽ ഡേറ്റുകൾ പുതിയതായി പ്രിൻ്റ് ചെയ്താണു മാർക്കറ്റിലെത്തിച്ചിരുന്നത്.
1430 അത്തർ ഉത്പന്നങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും വെയർ ഹൗസ് അടക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
