ഖത്തറിന്റെ എണ്ണയിതര വസ്തുക്കളുടെ കയറ്റുമതിയിൽ വൻ വർദ്ധനവ്
എണ്ണയിതര വസ്തുക്കളുടെ കയറ്റുമതിയിൽ ഖത്തറിനു വൻ നേട്ടമെന്ന് റിപ്പോർട്ട്. 2017ൽ 18.05 ബില്ല്യൻ റിയാലിൻ്റെ കയറ്റുമതിയാണുണ്ടായിരുന്നതെങ്കിൽ 2018ൽ അത് 24.4 ബില്ല്യൻ റിയാലിലേക്കെത്തി.
68 രാജ്യങ്ങളിലേക്കാണു ഖത്തർ എണ്ണയിതര ഉത്പന്നങ്ങൾ കയറ്റി അയക്കുന്നത് . ഇതിൽ 228.53 മില്ല്യൻ റിയാലിൻ്റെ കയറ്റുമതിയാണു ഇന്ത്യയിലേക്ക് ഡിസംബറിൽ നടത്തിയത്.
അതേ സമയം എണ്ണ ഇതര കയറ്റുമതിയിൽ ഇത്തവണയും ഒമാൻ തന്നെയാണു മുൻപന്തിയിലുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa