ഒമാനിവത്ക്കരണം; ഒരു വർഷത്തിനുള്ളിൽ ജോലി നഷ്ടപെട്ടത് 60,000 വിദേശികൾക്ക്
കഴിഞ്ഞ വർഷം ജനുവരിയിൽ നിലവിൽ വന്ന വിസ നിരോധനത്തിനു ശേഷം ഒരു വർഷത്തിനുള്ളിൽ 64,386 ഒമാനികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭിച്ചതായി മാൻ പവർ മന്ത്രാലയം അറിയിച്ചു.
4125 ഒമാനികൾക്ക് ഈ കാലയളവിൽ സർക്കാർ മേഖലയിലും ജോലി ലഭിച്ചിട്ടുണ്ട്.
2017 ഡിസംബറിൽ ഒമാനിൽ 17,95,689 വിദേശ തൊഴിലാളികളാണുണ്ടായിരുന്നതെങ്കിൽ 2018 അവസാനത്തോടെ അത് 17,34,882 പേരായി കുറഞ്ഞിട്ടുണ്ട്. 60,807 വിദേശികൾക്ക് ഒമാനിവത്ക്കരണം കാരണം കാരണം ജോലി നഷ്ടപ്പെട്ടതായാണു കണക്ക്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa