ഇമ്രാൻ ഖാൻ തിങ്കളാഴ്ച ഖത്തറിലേക്ക്
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജനുവരി 21 നു-തിങ്കളാഴ്ച- ഖത്തർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണു ലക്ഷ്യമെന്ന് റേഡിയോ പാകിസ്ഥാൻ റിപ്പോർട്ട് ചെയ്തത്.
ഖത്തർ അമീർ ശൈഖ് തമീം അൽ ഥ്വാനിയുടെ ക്ഷണ പ്രകാരമാണു ഇമ്രാൻ ഖാൻ ഖത്തറിലെത്തുന്നത്.
ഖത്തർ അമീറും പാകിസ്ഥാൻ പ്രധാന മന്ത്രിയും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
