തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ലൈവ് ഷോകൾക്ക് ലൈസൻസ് നൽകും

സൗദിയിൽ ഇനി മുതൽ കഫേകളിലും റെസ്റ്റോറൻ്റുകളിലുമെല്ലാം നടക്കുന്ന ലൈവ് ഷോകൾക്ക് ലൈസൻസ് നൽകും.

കഫേകളിലും റെസ്റ്റോറൻ്റുകളിലും മ്യൂസിക് ഷോ, കോമഡി ഷോ തുടങ്ങിയവ ലൈവ് ആയി അവതരിപ്പിക്കാൻ ഇതോടെ ഔദ്യോഗിക അനുമതി ലഭിക്കും.

കഫെ ഉടമകളോ റെസ്റ്റോറൻ്റ് ഉടമകളോ അപേക്ഷ നൽകിയാൽ ലൈസൻസ് നൽകുമെന്ന് ജനറൽ എൻ്റർടെയ്ന്മെൻ്റ് അതോറിറ്റി മേധാവി തുർക്കി ആലു ശൈഖ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്