Monday, September 23, 2024
Dammam

യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ  വെള്ളിയാഴ്ച ദമ്മാമിൽ എത്തുന്നു .

ദമ്മാം , യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ വെള്ളിയാഴ്ച രാവിലെ ദമ്മാമിൽ എത്തിച്ചേരുന്നു , ഓ ഐ സി സി ജുബൈൽ സെൻട്രൽ ഏരിയാ  കമ്മിറ്റി യുടെ വാർഷികാഘോഷ  പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് യു ഡി എഫ് കൺവീനർ എത്തിച്ചേരുന്നതെന്നു ഓ ഐ സി സി ദമ്മാം റീജിണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു , വെള്ളിയാഴ്‌ച രാത്രി അദ്ദേഹം നാട്ടിലേക്ക് മടങ്ങും .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q