ഒമാനിൽ 40,000 വിദേശ ജോലിക്കാർക്കായി പ്രത്യേക നഗരമൊരുക്കും
ഒമാനിലെ വിവിധ ഏരിയകളിലായി 40,000 ത്തോളം വിദേശ തൊഴിലാളികൾക്കായി 4 സ്പെഷ്യൽ സിറ്റികൾ ഒരുക്കാൻ പദ്ധതി.
അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാകുമെന്നാണു ധാരണ. വിദേശികൾക്ക് താമസ കേന്ദ്രം എന്നതിലുപരി മികച്ച എൻ്റർടെയ്നെമ്ൻ്റ് കേന്ദ്രം കൂടിയാണു ഇത് വഴി ഉദ്ദേശിക്കുന്നത്.
മസ്ക്കറ്റിലെ റുസൈൽ ഇൻഡസ്റ്റ്രിയൽ ഏരിയയിൽ ജോലിക്കാർക്കുള്ള ആദ്യത്തെ ലോജിസ്റ്റിക് സിറ്റി ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ബി ബി എച്ച് ഗ്രൂപ്പ് ചെയർമാൻ ഡോ: ഖാലിദ് അൽ മതാനിയാണു ഇക്കാര്യം അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa