Monday, April 21, 2025
OmanTop Stories

ഒമാനിലേക്കുള്ള റഷ്യൻ സഞ്ചാരികൾ ഇരട്ടിയാകും

ഒമാൻ സന്ദർശിക്കുന്ന റഷ്യൻ സഞ്ചാരികൾ അടുത്ത വർഷങ്ങളിൽ ഇരട്ടിയാകുമെന്ന് റഷ്യയിലെ ഒമാൻ എക്സ്റ്റേണൽ ടൂറിസം ഓഫീസ് സി ഇ ഒ ഹറാൾഡ് അറിയിച്ചു.

അടുത്ത രണ്ട് മൂന്ന് വർഷങ്ങൾ കൊണ്ട് ഇരട്ടിയാകുന്ന റഷ്യൻ ടൂറിസ്റ്റുകൾ അഞ്ച് വർഷം കൊണ്ട് മൂന്നിരട്ടിയാകുമെന്ന് ഹറാൾഡ് പ്രത്യാശ പ്രകടിപ്പിച്ചു.

വ്യത്യസത കാറ്റഗറികളിലുള്ള ടൂറിസ്റ്റുകളെ ആകർഷിക്കാനായി വിവിധ പദ്ധതികളാണു ഒമാൻ ടൂറിസം വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്