കുവൈത്ത് അമീർ മാപ്പ് നൽകി; വിദേശികളടക്കം 750 തടവുകാരെ മോചിപ്പിക്കും
കുവൈത്ത് അമീർ മാപ്പ് നൽകിയത് പ്രകാരം സ്വദേശികളും വിദേശികളുമടങ്ങുന്ന 750 തടവു പുള്ളികൾ ജയിൽ മോചിതരാകും.
500 പേർ ഉടനടി മോചിതരാകും. ബാക്കിയുള്ളവർ നാഷണൽ -ലിബറേഷൻ ഡേ അവധികൾക്ക് മുംബേ പുറത്തിറങ്ങും. കടങ്ങൾ വീട്ടാതിരുന്നതിനാൽ ജയിലിലായവരാണിവർ.
കടങ്ങൾ വീട്ടാനുള്ളവരുടെ കടങ്ങൾ അമീർ ഏറ്റെടുത്ത് വീട്ടും. കഴിഞ്ഞ വർഷം അമീർ നൽകിയ മാപ്പിൽ 2800 പേരെ മോചിതരാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa