തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലേർപ്പെട്ട 19 വിദേശ വനിതകൾ ഒമാനിൽ അറസ്റ്റിൽ

അസാന്മാർഗ്ഗിക പ്രവർത്തനങ്ങളിലേർപ്പെട്ട 19 വിദേശ വനിതകൾ അറസ്റ്റിലായതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു.

വിലായത്ത് സൊഹാറിൽ വെച്ചാണു അറസ്റ്റ് നടന്നത്.

ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റാണു അറസ്റ്റ് ചെയ്തത്.19 വനിതകളും ഏഷ്യ വംശജരാണു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്