ഒമാനിൽ തണുപ്പ് ശക്തം; വെള്ളം ഐസായി
ഒമാനിലെ ജബൽ അഖ്ദാറിൽ കഴിഞ്ഞ ദിവസം പെയ്ത മഴക്ക് അനുബന്ധമായി വന്ന ശക്തമായ തണുപ്പ് വെള്ളം ഐസാകുന്നതിനു വരെ കാരണമായി.

അതേ സമയം ഇന്ന് അന്തരീക്ഷം പൊതുവേ തെളിഞ്ഞതാകുമെന്നും അൽ വുസ്തയിൽ മാത്രം ചെറിയ രീതീയിൽ മേഘം മൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
സൈഖിൽ 4 ഉം ബുറൈമിയിൽ 11 ഉം നിസ് വയിൽ 12 ഉം ഡിഗ്രിയായിരുക്കും താപനില.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
