തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്രൈനു 12 അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ നൽകാൻ കരാർ

ബഹ്രൈനു 12 AH1z വൈപർ അറ്റാക്കിംഗ് ഹെലികോപ്റ്ററുകൾ നൽകാൻ ബെൽ ഹെലികോപ്റ്റർ കംബനിക്ക് കരാർ ലഭിച്ചു. 240 മില്ല്യൻ ഡോളറിനാണു കരാർ.

2022 ആഗസ്ത് മാസത്തോട് കൂടി ഹെലികോപ്റ്ററുകൾ ബഹ്രൈനു നിർമ്മിച്ച് നൽകുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആദ്യത്തെ അറ്റാക്കിംഗ് ഹെലികോപ്റ്ററായ എ എച്ച് 1 കോബ്രയുടെ പരിഷ്ക്കരിച്ച രൂപമാണു AH1z വൈപർ ഹെലികോപ്റ്റർ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്