ഒമാൻ റോയൽ ഹോസ്പിറ്റലിൽ അപ്പോയിൻ്റ്മെൻ്റ് സിസ്റ്റം വരുന്നു
ഒമാൻ റോയൽ ഹോസ്പിറ്റലിൽ ഇനി ഡോക്ടറെ കാണുന്നതിനു തിരക്ക് ഒഴിവാകും. രോഗികൾക്ക് ടൈം ബേസ്ഡ് അപോയിൻ്റ്മെൻ്റ് സിസ്റ്റമാണു നടപ്പാക്കുന്നത്.
ഫെബ്രുവരി 27 മുതൽ പുതിയ പദ്ധതി നടപ്പാക്കും.ഇതോടെ നിർദ്ദേശിക്കപ്പെട്ട സമയത്ത് മാത്രം ഡോക്ടറെ കാണാൻ എത്തിയാൽ മതിയാകും എന്ന ആശ്വാസമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
