ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

GT & Z കാറുകൾക്ക് കുവൈത്തിൽ വിലക്ക്

GT & Z കാറുകൾ കുവൈത്തിൽ ഇറക്കുമതി ചെയ്യുന്നത് വിലക്കിക്കൊണ്ട് കസ്റ്റംസ് ഡിപ്പാർട്ട്മെൻ്റ് സർക്കുലർ ഇറക്കി.

നിലവിൽ കുവൈത്തിലുള്ള ഇത്തരം വാഹനങ്ങൾ സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കും.
ജി സി സി രാജ്യങ്ങളിൽ നിന്ന് കൊണ്ട് വരുന്ന വാഹനങ്ങൾക്ക് ഏജൻ്റുമാരിൽ നിന്നും ലെറ്റർ നിർബന്ധമാക്കും.

ഇത്തരം വാഹനങ്ങൾ റോഡുകളിലെ അഭ്യാസങ്ങൾക്കായി യുവാക്കൾ ഉപയോഗിക്കുന്നതിനാലാണു വിലക്ക് ഏർപ്പെടുത്താൻ കാരണം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്