തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

എയർ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കണമെന്ന് നിർദ്ദേശം

കുവൈത്ത് സിറ്റി: എയർ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കുന്നതിനു സിവിൽ ഏവിയേഷനും ട്രാവൽ ഏജൻ്റുമാരും ട്രാവൽ വെബ്സൈറ്റുകളും തമ്മിൽ ധാരണയുള്ളതായി സിവിൽ ഏവിയേഷൻ എയർ ട്രാഫിക് കണ്ട്രോളർ റായിദ് അൽ താഹിർ പറഞ്ഞു.

ഉപഭോക്താക്കളെയും വിവിധ ഓഫീസുകളെയും കംബനികളെയും സഹായിക്കുന്നതിനാണു പ്രസ്തുത കരാർ.

ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണു നിരക്കുകൾ ക്രമീകരിക്കുന്നതിനെ സംബന്ധിച്ച് എയർ ട്രാഫിക് കണ്ട്രോളർ രംഗത്തെത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്