തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ വാഹനങ്ങൾ നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ പിഴ

നിരത്തിൽ വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നൽകി. മുംബിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത അകലം പാലിക്കണം

ആക്സിഡൻ്റുകൾ കുറക്കാൻ ഇങ്ങനെ മുംബിലുള്ള വാഹനങ്ങളിൽ നിന്നും ഒരു നിശ്ചിത അകലം പാലിക്കണം. അകലം പാലിക്കാത്തവർ വയലേഷൻ ലിസ്റ്റ് 2 പ്രകാരം പിഴ നൽകേണ്ടി വരും.

വയലേഷൻ ലിസ്റ്റ് 2 പ്രകാരം 300 റിയാലിനും 500 റിയാലിനുമിടക്കാണു പിഴ ഈടാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്