തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ അദ്ധ്യാപകരുടെ ഒഴിവുകൾ

അടുത്ത അദ്ധ്യയന വർഷത്തിലേക്ക് 9 വിഷയങ്ങളിൽ 670 അദ്ധ്യാപകരുടെ ഒഴിവ് ഉള്ളതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.


Ministry of Education Headquarters -kuwait

English, French, Science, Mathematics, Chemistry, Physics, Biology, Geology and Physical Education എന്നീ വിഷയങ്ങളിലാണു അദ്ധ്യാപകരുടെ ഒഴിവുകളുള്ളത്.

സ്വദേശിവത്ക്കരണ പ്രക്രിയകൾ വിവിധ തലങ്ങളിൽ നടക്കുംബോഴും വിദേശികൾക്ക് വലിയ ഒരു അവസരമാണ് ഇത് വഴി ലഭ്യമാകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്