കഴിഞ്ഞ വർഷം വിദേശികളിൽ നിന്ന് ലഭിച്ചത് 110 മില്യൺ കുവൈത്ത് ദിനാർ
കുവൈത്ത് സിറ്റി : കഴിഞ്ഞ വര്ഷം ആരോഗ്യ മന്ത്രാലയം വിദേശികളിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് വകുപ്പിൽ ശേഖരിച്ചത് 110 മില്യൺ കുവൈത്ത് ദിനാറെന്ന് റിപ്പോർട്ട്.

ഇതിൽ 62.5 മില്യൺ ദിനാർ പണമായും 41 മില്യൺ ദിനാർ റവന്യു സ്റ്റാമ്പ് മെഷിനുകൾ വഴിയുമാണ് സമാഹരിച്ചത്.
ലഭിച്ച തുകകൾ ആരോഗ്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് ഉടൻ ട്രാൻസ്ഫർ ചെയ്യലാണ് പതിവ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
