കുവൈത്തിൻ്റെ ജസീറ എയർവേസ് ടിക്കറ്റിനു വൻ ഇളവ്
കുവൈത്തിൻ്റെ ബജറ്റ് എയർലൈനായ ജസീറ എയർവേസ് മെഗാ മാർച്ച് പ്രൊമോഷൻ ഒരുക്കുന്നു. 82 ഡോളറിനു വരെ കംബനി ടിക്കറ്റുകൾ ലഭ്യമാക്കുന്നുണ്ട്.

മുംബൈയിലേക്ക് 105 ഡോളർ (32 ദീനാർ), ബഹ്രൈൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് 82 ഡോളർ(25 ദീനാർ) , റിയാദിലേക്ക് 98 ഡോളർ( 30 ദീനാർ) എന്നിങ്ങനെയാണു ഡിസ്കൗണ്ട് നിരക്ക്.
ഏപ്രിൽ 15 നു മുംബ് യാത്ര ചെയ്യുന്നവർക്കാണു ഡിസ്കൗണ്ട് നൽകുക. കുവൈത്ത് ഇൻ്റർനാഷ്ണൽ എയർപോർട്ട് ടെർമിനൽ 5 ൽ നിന്നാണു ജസീറ വിമാനങ്ങൾ സർവീസ് നടത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
