ചൊവ്വാഴ്‌ച, ജൂൺ 9, 2026
OmanTop Stories

മിഡിലീസ്റ്റിലെ ഏറ്റവും വലിയ അക്വേറിയം ഒമാനിൽ തുറക്കുന്നു

മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ അക്വാറിയം ഒമാനിൽ അടുത്ത മാസത്തോടെ തുറക്കുമെന്ന് റിപ്പോർട്ട്.

മസ്ക്കറ്റ് മാളിൽ ഏപ്രിൽ 15 നാണു ഒമാൻ അക്വേറിയം തുറന്ന് പ്രവർത്തനമാരംഭിക്കുക. ഒമാനിലെ ആദ്യത്തെ പബ്ളിക് അക്വാറിയമായിരിക്കും ഇത്.

8000 സ്ക്വയർ മീറ്ററിൽ ഉൾക്കൊള്ളുന്ന അക്വാറിയത്തിൽ ആയിരക്കണക്കിനു ഇനങ്ങളിലുള്ള മത്സ്യങ്ങളും കടൽ ജീവികളും ഇടം പിടിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്