Saturday, November 23, 2024
Top StoriesU A E

യു എ ഇ ലോകത്തെ ഏറ്റവും സുരക്ഷയുള്ള രാജ്യം

നാഷണൽ അജണ്ട ഇൻഡക്സ് 2018 സർവ്വേ പ്രകാരം ഏറ്റവും സുരക്ഷിതമായ രാജ്യമായി യു എ ഇ തെരഞ്ഞെടുക്കപ്പെട്ടു. 96.1 ശതമാനം ജനങ്ങൾക്കും സുരക്ഷിതമായി യു എ ഇയിൽ പുറത്തിറങ്ങാൻ സാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

94 ശതമാനവുമായി സിംഗപ്പൂരാണു യു എ ഇക്ക് തൊട്ട് പിറകിൽ സ്ഥാനം പിടിച്ചത്.

പൊതു സുരക്ഷക്കുള്ള യു എ ഇയുടെ പദ്ധതികളുടെ വിജയമാണു രാജ്യത്തെ സുരക്ഷാ റാങ്കിംഗിൽ മുന്നിലെത്തിച്ചതെന്ന് യു എ ഇ അധികൃതർ പ്രസ്താവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്