ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു

മലയാളി യുവാവ് ജിദ്ദയിൽ നിര്യാതനായി. റഹേലിയിലെ ഹോട്ടൽ ജീവനക്കാരനായ മഞ്ചേരി പയ്യനാട് സ്വദേശി ശംസീർ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

മഞ്ചേരി പയ്യനാട് വടക്കാങ്ങര ഹൗസിൽ അബൂബക്കറിൻ്റെയും സഫിയയുടെയും മകനാണു ശംസീർ.

മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മലയാളീ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് മംബാട് രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്