തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ ഏപ്രിൽ 4 ന് ഇസ്റാ – മിഅറാജ് അവധി

ഏപ്രിൽ 4 വ്യാഴാഴ്ച കുവൈത്തിൽ ഇസ്റാ മിഅറാജ് അവധിയായിരിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു.

അവധി ഔദ്യോഗികമായി പ്രഖ്യാപിക്കും മുബ് സിവിൽ സർവീസ് കമ്മീഷൻ വിഷയം മന്ത്രി സഭയിൽ അവതരിപ്പിക്കും. അന്നഹാർ ദിനപത്രത്തിലാണ് ഇത് സംബന്ധിച്ച വാർത്ത വന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്