തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രണ്ടര ലക്ഷം റിയാൽ മോഷ്ടിച്ച് പാറക്കല്ലുകൾക്കിടയിൽ ഒളിപ്പിച്ച വിദേശികളെ സൗദി പോലീസ് പിടി കൂടി

രണ്ടര ലക്ഷത്തിലധികം റിയാൽ മോഷ്‌ടിച്ച വിദേശ തൊഴിലാളികളെ സൗദി സുരക്ഷാ വിഭാഗം പിടി കൂടി. സൗദിയിലെ ബിഷയിലായിരുന്നു സംഭവം.

ഒരൂ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 2,52,800 റിയാൽ മോഷ്ടിച്ച ഈജിപ്തുകാരായ മൂന്ന് അക്കൗണ്ടൻ്റുമാരാണു സുരക്ഷാ വിഭാഗത്തിൻ്റെ പിടിയിലായത്.

ആളൊഴിഞ്ഞ സ്ഥലത്ത് പാറക്കല്ലുകൾക്കിടയിലായിരുന്നു പ്രതികൾ പണം സൂക്ഷിച്ചിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്