ദുബൈ ഗ്ലോബൽ വില്ലേജിനുള്ളിൽ തീപ്പിടിത്തം
ദുബൈ ഗ്ളോബൽ വില്ലേജിനുള്ളിലുണ്ടായ ചെറിയ തീപ്പിടിത്തം ഉടൻ തന്നെ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു.
ഒരു പവലിയൻ്റെ മുൻ ഭാഗത്തായുണ്ടായ തീപ്പിടിത്തം ഗ്ളോബൽ വില്ലേജ് ഫസ്റ്റ് റേസ്പോൺസ് ടീം മിനുട്ടുകൾ കൊണ്ട് അണക്കുകയായിരുന്നു.
ആർക്കും പരിക്ക് പറ്റിയിട്ടില്ല. തീപ്പിടിത്തത്തിൻ്റെ കാരണം അന്വേഷിക്കുമെന്നും അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
