ഡൽഹി-ഇസ്‌താംബുൾ ഇൻഡിഗോ വിമാനം കുവൈത്തിലേക്ക് തിരിച്ച് വിട്ടു
ഡെൽഹിയിൽ നിന്ന് ഇസ്‌താംബുളിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ തകരാർ മൂലം കുവൈത്തിലേക്ക് തിരിച്ച് വിട്ടു.

A320 NEO എയർക്രാഫ്റ്റിനായിരുന്നു തകരാർ സംഭവിച്ചത്. തകരാറിന്റെ യഥാർത്ഥ കാരണം ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല.
യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ തുർക്കിയിലേക്ക് യാത്രാ സൗകര്യം ഒരുക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
