തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിലെ വിവിധ ഭാഗങ്ങളിൽ ഇന്നും നാളെയും മഴയും ഇടി മിന്നലുമുണ്ടാകുമെന്ന് പ്രവചനം

ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലുമുണ്ടാകുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

അൽബാഹയുടെ കിഴക്ക് ഭാഗങ്ങളിലും, നജ്രാനിലും, അസീറിൻ്റെ ഉയർൻന്ന ഭാഗങ്ങളിലുമെല്ലാം ശനിയാഴ്ച മഴ പെയ്യുമെന്നാണു മുന്നറിയിപ്പിലുള്ളത്.

അൽ അഹ്സാ ഏരിയയിൽ പൊടിക്കാറ്റുമുണ്ടാകുമെന്നും മക്ക, അസീർ, ജിസാൻ, നജ്രാൻ, അൽബാഹ ഏരിയകളിൽ ഞായറാഴ്ചയും ഇടിയും മഴയും ഉണ്ടാകുമെന്നും പ്രവചനത്തിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്