Monday, September 23, 2024
Saudi ArabiaTop Stories

റിയാദിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

റിയാദിൽ റോഡുകൾ വഴി സഞ്ചരിക്കുന്നവർ സൂക്ഷിക്കണമെന്ന് റോഡ് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

പ്രത്യേകിച്ച് അഫലാജ് – സുലൈൽ റോഡ് ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

വാദി ഹമാമിൽ നിന്ന് വെളളം കുത്തിയൊലിച്ച് വരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. വാഹനങ്ങൾ വളരെ ശ്രദ്ധയോടെ ഓടിക്കണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്