റിയാദിൽ റോഡിൽ വിപരീത ദിശയിൽ ട്രക്ക് ഓടിച്ച വിദേശി ഡ്രൈവറെ പിടി കൂടി
റിയാദിൽ വാഹനങ്ങളുള്ള റോഡിൽ ട്രക്ക് വിപരീത ദിശയിൽ ഓടിച്ച വിദേശി ഡ്രൈവറെ സൗദി ട്രാഫിക് വിഭാഗം പിടി കൂടി.
റിയാദിലെ കിംഗ് ഫഹദ് സബ് റോഡിലൂടെയായിരുന്നു ഇയാൾ ഓപ്പോസിറ്റ് സൈഡിലേക്ക് ട്രക്ക് ഓടിച്ചത്. സംഭവം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
സൗദിയിലെ ട്രാഫിക് നിയമമനുസരിച്ച് വിപരീത ദിശയിൽ വാഹനമോടിക്കുന്നതിനു 3000 റിയാൽ മുതൽ 6000 റിയാൽ വരെയാണു പിഴ ഈടാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa