ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഹജ്ജ് വേളയിലെ മികച്ച ചിത്രങ്ങൾ മക്ക ഗവർണ്ണറേറ്റ് തെരഞ്ഞെടുത്തു

മക്ക ഗവർണ്ണറേറ്റ് ഈ വർഷത്തെ ഹജ്ജ് വേളയിൽ പകർത്തപ്പെട്ട ഏറ്റവും മികച്ച രണ്ട് ചിത്രങ്ങൾ തെരഞ്ഞെടുത്തു.

ഒന്നാം സമ്മാനം നേടിയ ചിത്രം

ഒന്നാമത്തെ ചിത്രമായി തെരഞ്ഞെടുത്തത് വൃദ്ധനായ തീർഥാടകനെ പുഞ്ചിരിച്ച് കൊണ്ട് കയ്യിലെടുത്ത് ലക്ഷ്യ സ്ഥാനത്തെത്താൻ സഹായിക്കുന്ന സൗദി സുരക്ഷാ ഭടൻ്റേതാണ് .

രണ്ടാം സമ്മാനം നേടിയ ചിത്രം

സ ഊദ് അൽ അൻസി എന്ന ഫോട്ടോഗ്രാഫറായിരുന്നു പ്രസ്തുത ചിത്രം പകർത്തിയത്. ചിത്രം അറബ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.

വിശുദ്ധ കഅബാലയത്തെ ചുംബിക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിനാണു ഗവർണ്ണറേറ്റ് രണ്ടാം സ്ഥാനം നൽകിയത്.

ഉമർ തമീമി എന്ന ഫോട്ടോ ഗ്രാഫറായിരുന്നു പ്രസ്തുത ചിത്രം പകർത്തിയത്. രണ്ട് ഫോട്ടോ ഗ്രാഫർമാർക്കും മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ അവാർഡുകൾ നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്