Wednesday, September 25, 2024
Saudi ArabiaTop Stories

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു.

ജിദ്ദ: കോഴിക്കോട് സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോഴിക്കോട് ഉള്ളിക്കുളം വള്ളിയോത്ത് അബ്ദുൽ അസീസാണ് ഇന്ന് രാവിലെ ജിദ്ദയിൽ വെച്ച് മരണപ്പെട്ടത്. 46 വയസ്സായിരുന്നു.

ജിദ്ദയിലെ അൽഹംറയിൽ ബിൻദാവൂദ് സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.

പിതാവ് : പരേതനായ പക്രുകുട്ടി. മാതാവ്: സൈനബ. ഭാര്യ: ജമീല. മക്കൾ: ജാസിൽ, ജുനു. മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q