Monday, April 21, 2025
Top StoriesU A E

കോടി പുണ്യവുമായി കൊറോണക്കാലത്തെ റമദാനെ വരവേൽക്കാൻ ശൈഖ് മുഹമ്മദ്.

ദുബായ്: റമദാനിൽ ഒരു കോടി ആളുകൾക്ക് ഭക്ഷണമൊരുക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.

ഷൈഖ ഹിന്ദ് ബിൻത് മക്തൂം ആണ് കാമ്പയിന് നേതൃത്വം നൽകുക. അർഹരായവർക്ക് ഭക്ഷണം പാർസലായി എത്തിക്കാനാണ് നിർദ്ദേശം.

ലോകം വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുമ്പോൾ ഇത്തരമൊരു കാമ്പയിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa