തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

രക്ത ദാനം ചെയ്ത സ്വദേശികൾക്കും വിദേശികൾക്കും രാജാവിൻ്റെ പുരസ്ക്കാരം

ജിദ്ദ: രക്ത ദാനം ചെയ്ത സ്വദേശികൾക്കും വിദേശികൾക്കും പ്രത്യേക പുരസ്ക്കാരം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ അംഗീകാരം.

സ്വദേശികളും വിദേശികളുമടങ്ങുന്ന 29 വ്യക്തികൾക്കാണു സെക്കൻഡ് ഡിഗ്രി പുരസ്ക്കാരം സമ്മാനിക്കുന്നതിനു രാജാവ് അംഗീകാരം നൽകിയത്.

ഇത് വരെ ചുരുങ്ങിയത് 50 തവണ രക്ത ദാനം ചെയ്തതിൻ്റെ നന്ദി സൂചകമായാണു 29 പേർക്ക് പ്രത്യേക പുരസ്ക്കാരം സമ്മാനിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്