Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിൽ അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകുന്നവർക്ക് തടവും പിഴയും

ജിദ്ദ: അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പബ്ളിക് പ്രോസിക്യൂഷൻ.

അക്കൗണ്ടിൽ പണമില്ലാതെ ചെക്ക് നൽകുന്നവർക്ക് 3 വർഷം വരെ തടവോ 5000 റിയാൽ വരെ പിഴയോ രണ്ട് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്