ഭിന്ന ശേഷിക്കാരുടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയാൽ പിഴ 900 റിയാൽ
ജിദ്ദ: ഭിന്ന ശേഷിക്കാരുടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തുന്നത് പിടി കൂടാനായുള്ള പരിശോധനകൾ സൗദി മുറൂർ ശക്തമാക്കി. 2500 ഓളം വാഹനങ്ങൾ അടുത്തിടെയായി പിടിച്ചെടുത്തെന്ന് അധികൃതർ അറിയിച്ചു.
ഭിന്ന ശേഷിക്കാരുടെ പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ നിർത്തിയിടുന്നവർക്ക് 900 റിയാൽ വരെ പരമാവധി പിഴ ലഭിക്കുമെന്നും മുറൂർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa