സൗദി രാജകുമാരി അന്തരിച്ചു
റിയാദ്: സൗദി രാജകുടുംബാംഗം പ്രിൻസസ് മളാവി ബിൻത് അബ്ദുല്ലാ ബിൻ മുഹമ്മദ് അൽ ജൽവി ആലു സഊദ് അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു രാജകുമാരിയുടെ മരണ വാർത്ത പുറത്ത് വിട്ടത്. പരേതയുടെ മയ്യിത്ത് ഇന്ന് റിയാദിൽ മറവ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
