സൗദിയിലേക്ക് മദ്യക്കുപ്പികളിലൊട്ടിക്കുന്നതിനുള്ള സ്റ്റിക്കറുകൾ കടത്താനുള്ള ശ്രമം പിടികൂടി
ദമാം: കിംഗ് ഫഹദ് കോസ് വേ വഴി സൗദിയിലേക്ക് മദ്യക്കുപ്പികളിലൊട്ടിക്കുന്നതിനുള്ള 2800 സ്റ്റിക്കറുകൾ കടത്താനുള്ള ശ്രമം സൗദി കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്ഫലമാക്കി.

നേരത്തെ 5880 മദ്യക്കുപ്പികൾ സൗദിയിലേക്ക് കടത്താനുള്ള ഒരു ശ്രമവും സൗദി കസ്റ്റംസ് ഉദ്യോഗസ്ഥർ വിഫലമാക്കിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
