തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പുണ്യ ഭൂമികളിൽ പ്രവേശിക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു : 10,000 റിയാൽ പിഴ ചുമത്തി

മക്ക : അറഫ, മിന, മുസ്ദലിഫ തുടങ്ങിയ പുണ്യ ഭൂമികളിലേക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ചവർക്ക് പണി കിട്ടി.

പുണ്യ ഭൂമികളിലേക്ക് അനുമതി പത്രമില്ലാതെ പ്രവേശിക്കാൻ ശ്രമിച്ച 16 പേർക്ക് 10, 000 റിയാൽ വീതമാണ് പിഴ ചുമത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്